< Back
Kerala
കോതമംഗലത്ത് ലഹരി മാഫിയ സംഘവും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ
Kerala

കോതമംഗലത്ത് ലഹരി മാഫിയ സംഘവും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

അര്‍ച്ചന പാറക്കല്‍ തമ്പി
|
14 Sept 2022 10:10 PM IST

ലഹരി വില്പന ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം

കോതമംഗലം: ലഹരി മാഫിയ സംഘങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകരുമായി ഏറ്റുമുട്ടി. കോതമംഗലം ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.

ലഹരി വില്പന ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. സ്ഥലത്ത് എത്തിയ പോലീസുമായും ലഹരിമാഫിയ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷം അര മണിക്കൂർ നീണ്ടു.

സംഘർഷത്തിൽ പരുക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts