< Back
Kerala
Kerala Football Association award to Mediaon; Nitin Xavier is a great reporter, latest news കേരള ഫുട്ബോൾ അസോസിയേഷന്‍ പുരസ്കാരം മീഡിയാവണിന്; നിതിൻ സേവ്യര്‍ മികച്ച റിപ്പോർട്ടർ
Kerala

കേരള ഫുട്ബോൾ അസോസിയേഷന്‍ പുരസ്കാരം മീഡിയാവണിന്; നിതിൻ സേവ്യര്‍ മികച്ച റിപ്പോർട്ടർ

Web Desk
|
29 July 2024 3:33 PM IST

നാളെ കൊച്ചിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും

തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം മീഡിയവണിന്. കൊച്ചി ബ്യൂറോയിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് നിതിൻ സേവ്യറിനാണ് പുരസ്കാരം. നാളെ കൊച്ചിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.

Similar Posts