< Back
Kerala

Kerala
ഐഎഎസ് തലപ്പത്ത് മാറ്റം; മിർ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി
|6 May 2025 7:51 PM IST
പുനീത് കുമാർ ഐഎഎസ് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. മിർ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി ആകും. കെ.ആർ ജ്യോതിലാലിനെ ഫിനാൻസ് സെക്രട്ടറിയായും നിയമിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്‍റെ ചുമതല കൂടി നൽകി. പുനീത് കുമാർ ഐഎഎസ് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും.
Updating...