< Back
Kerala

Kerala
കേരള വിസിയുടെ ചുമതല ആരോഗ്യ സർവകലാശാല വിസി മോഹൻ കുന്നുമ്മലിന്
|24 Oct 2022 10:39 PM IST
കേരള വിസിയുടെ ചുമതല അവസാനിച്ച സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: ചുമതല അവസാനിച്ച സാഹചര്യത്തിൽ കേരള വൈസ് ചാൻസലറുടെ ചുമതല ആരോഗ്യ സർവകലാശാല വിസിക്ക് നൽകി ഗവർണർ. ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല നൽകിയത്.
ഡോ.വി.പി മഹാദേവൻ പിള്ളയായിരുന്നു കേരള സർവകലാശാല വി.സി. 2018 ഒക്ടോബർ 24നാണ് വി.പി മഹാദേവൻ പിള്ള വൈസ് ചാൻസലറായി നിയമിതനായത്.