< Back
Kerala
കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം
Kerala

കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം

Web Desk
|
27 Aug 2023 8:08 AM IST

രണ്ട് വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി.

കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. തട്ടിപ്പ് നടന്നത് കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ്. രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി. ബോക്സിങ്ങിലെ അഞ്ചാം സ്ഥാനം തിരുത്തി മൂന്ന് ആക്കി. നിയമ നടപടി സ്വീകരിക്കാനും സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്.

Similar Posts