< Back
Kerala
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു
Kerala

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

Web Desk
|
16 July 2025 8:46 AM IST

ഫയർഫോഴ്‌സ് സംഘം എത്തി മരം മുറിച്ചുമാറ്റാനുള്ള നീക്കം ആരംഭിച്ചു

കൊച്ചി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അടിമാലിക്ക് സമീപം ആറാം മൈലിലാണ് വന്മരം കടപുഴകി വീണത്. ഫയർഫോഴ്‌സ് സംഘം എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു.

ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.

updating

Similar Posts