< Back
Kerala
ട്രിപ്പിൾ ലോക്ക് ഡൗണിൽ പരീക്ഷ നടത്താനുള്ള നഴ്സിങ്ങ് കോളേജിന്റെ നീക്കം ഉപേക്ഷിച്ചു
Kerala

ട്രിപ്പിൾ ലോക്ക് ഡൗണിൽ പരീക്ഷ നടത്താനുള്ള നഴ്സിങ്ങ് കോളേജിന്റെ നീക്കം ഉപേക്ഷിച്ചു

Web Desk
|
16 May 2021 5:30 PM IST

മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി

ട്രിപ്പിൾ ലോക്ക് ഡൗണിൽ പരീക്ഷ നടത്താനുള്ള എറണാകുളത്തെ സ്വകാര്യ നഴ്സിങ്ങ് കോളേജിന്റെ നീക്കം ഉപേക്ഷിച്ചു. മീഡിയവണ്‍ വാർത്തയെത്തുടർന്നാണ് നാളെ നടത്താനിരുന്ന പരീക്ഷ, കോതമംഗലത്തെ ധർമഗിരി സെന്റ് ജോസഫ് കോളജ് ഓഫ് നഴ്സിങ് മാറ്റിയത്. നാളെ പരീക്ഷക്ക് എത്താന്‍ തയ്യാറാണോയെന്ന് വിദ്യാർഥികളോട് അന്വേഷിച്ചതായി പ്രിന്‍സിപ്പല്‍ മീഡിയവണിനോട് പറഞ്ഞു.

Related Tags :
Similar Posts