< Back
Kerala
കൊച്ചി പോക്‌സോ കേസ് പ്രതി അറസ്റ്റില്‍
Kerala

കൊച്ചി പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

Web Desk
|
2 Sept 2021 11:18 AM IST

വയനാട് സ്വദേശിയായ ജോബിന്‍ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും.

കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍. വയനാട് സ്വദേശിയായ ജോബിന്‍ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു.

Related Tags :
Similar Posts