< Back
Kerala
40-year-old man arrested for marrying 11-year-old girl
Kerala

കൊട്ടാരക്കര കൊക്കാട് മനോജ് വധം; രണ്ടുപേർ അറസ്റ്റിൽ

Web Desk
|
10 April 2022 7:18 PM IST

കൊക്കാട് സ്വദേശികളായ അനിമോൻ, സജി എന്നിവരാണ് പിടിയിലായത്.

കൊല്ലം: കൊട്ടാരക്കര കൊക്കാട് മനോജ് വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊക്കാട് സ്വദേശികളായ അനിമോൻ, സജി എന്നിവരാണ് പിടിയിലായത്. സജിയെ 2016 ൽ മനോജിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സജിയെ എറണാകുളത്ത് നിന്നും അനിമോനെ ഇടമണിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Related Tags :
Similar Posts