< Back
Kerala
വയനാട്ടിൽ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയിൽ
Kerala

വയനാട്ടിൽ എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയിൽ

Web Desk
|
2 Sept 2022 4:59 PM IST

സുൽത്താൻ ബത്തേരിയിൽ നിന്ന് ഇന്ന് രാവിലെ ഇയാളുടെ സുഹൃത്തിനേയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു.

വയനാട്: കൽപറ്റയിൽ 20 ഗ്രാം എം ഡി എം എ യുമായി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി ഗോപാലകൃഷ്ണനാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഇന്ന് രാവിലെ ഇയാളുടെ സുഹൃത്തിനേയും മയക്കുമരുന്നുമായി പിടികൂടിയിരുന്നു.

Similar Posts