< Back
Kerala
പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
Kerala

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Web Desk
|
23 May 2022 7:30 PM IST

വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം

കോട്ടയം: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്.

വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ചായിരുന്നു ദാരുണ സംഭവം.

Similar Posts