< Back
Kerala

Kerala
കോട്ടയം കൊലപാതകം : അഞ്ച് പ്രതികളെന്ന് പൊലീസ്
|17 Jan 2022 9:00 PM IST
ഷാൻ ബാബു കൊലപാതകത്തിൽ അഞ്ചു പേർ പ്രതികളെന്ന് കോട്ടയം എസ്പി ഡി.ശില്പ. ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു.ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പോലീസ് കണ്ടെത്തി.
യുവാവിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലായി.
Summary : Kottayam murder: Five accused: Police