< Back
Kerala
കോട്ടയത്ത് ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു
Kerala

കോട്ടയത്ത് ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു

Web Desk
|
12 Feb 2022 5:22 PM IST


കോട്ടയത്ത് ട്രെയിനിന് മുകളിലേക്കു വൈദ്യുതി കമ്പി പൊട്ടിവീണു. തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസിന് മുകളിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ട്രെയിൻ കോട്ടയത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടം.





ട്രെയിൻ പൊട്ടിവീണ ബോഗിയിലെ യാത്രക്കാരെ സുരക്ഷിതമായി മാറ്റി. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. കോട്ടയം തിരുവനന്തപുരം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.




Related Tags :
Similar Posts