< Back
Kerala
കൊട്ടിയൂർ പീഡനക്കേസിൽ ഇരയുടെ കുട്ടിയുടെ സംരക്ഷണ ഉത്തരവ് അട്ടിമറിച്ചതായി പരാതി
Kerala

കൊട്ടിയൂർ പീഡനക്കേസിൽ ഇരയുടെ കുട്ടിയുടെ സംരക്ഷണ ഉത്തരവ് അട്ടിമറിച്ചതായി പരാതി

Web Desk
|
17 Feb 2022 11:58 AM IST

പ്രതി റോബിൻ വടക്കുഞ്ചേരിയുടെ കുടുംബം കുഞ്ഞിനെ കോട്ടയത്തെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റിയെന്നാണ് പരാതി

കൊട്ടിയൂർ പീഡനക്കേസിൽ ഇരയുടെ കുട്ടിയുടെ സംരക്ഷണ ഉത്തരവ് അട്ടിമറിച്ചതായി പരാതി. ഇരയുടെ അമ്മയാണ് ശിശുക്ഷേമ സമിതിയില്‍ പരാതി നൽകിയത്. പ്രതി റോബിൻ വടക്കുഞ്ചേരിയുടെ കുടുംബം കുഞ്ഞിനെ കോട്ടയത്തെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റിയെന്നാണ് പരാതി.

Related Tags :
Similar Posts