< Back
Kerala
കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡിലൊഴിപ്പിച്ചു
Kerala

കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡിലൊഴിപ്പിച്ചു

Web Desk
|
31 Dec 2021 5:49 PM IST

ബില്ല് കൈവശമില്ലെന്ന് കാണിച്ചാണ് നടപടി

തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം, പൊലീസ് റോഡിലൊഴിപ്പിച്ചു. ബില്ല് കൈവശമില്ലെന്ന് കാണിച്ചാണ് പൊലീസ് നടപടി. ഡച്ച് പൗരന്റെ കൈവശമുണ്ടായിരുന്ന മൂന്ന് കുപ്പി മദ്യത്തില്‍ 2 എണ്ണമാണ് ഒഴുക്കി കളഞ്ഞത്. ബവ് കോയില്‍ നിന്നുമാണ് മദ്യം വാങ്ങിയത്.

Related Tags :
Similar Posts