< Back
Kerala

Kerala
ജീവനക്കാർക്ക് കോവിഡ്; ലക്ഷദ്വീപ് കപ്പൽ റദ്ദാക്കി
|22 Jan 2022 1:06 PM IST
ദ്വീപ് അധികൃതർ പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം
ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോവുന്ന കപ്പൽ റദ്ദാക്കി. കൊച്ചി കവരത്തി എം വി ലഗൂൺ കപ്പലാണ് റദ്ധാക്കിയത്.ഇതേ തുടർന്ന് യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി. ദ്വീപ് അധികൃതർ പകരം സംവിധാനമൊരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.