< Back
Kerala
Kerala
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി
|16 March 2026 4:08 PM IST
സിറ്റിങ് എംഎൽഎയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു
കൊല്ലം: കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി. സിറ്റിങ് എംഎൽഎയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സീറ്റ് ഇതവണയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽഡിഎഫ് നൽകിയിരുന്നു. കഴിഞ്ഞ അഞ്ച് തവണയായി കുന്നത്തൂർ എംഎൽഎ ആണ് കോവൂർ കുഞ്ഞുമോൻ.