< Back
Kerala

Kerala
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഒരാൾ കുത്തേറ്റ് മരിച്ചു
|1 Feb 2022 10:55 PM IST
പാറോപ്പടി സ്വദേശി ഫൈസൽ ആണ് മരിച്ചത്
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഒരാൾ കുത്തേറ്റ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസൽ ആണ് മരിച്ചത്. പ്രതി പോലീസ് കസ്റ്റഡിയിൽ.