< Back
Kerala

Kerala
കോഴിക്കോട് നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു
|12 Sept 2023 1:47 PM IST
വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം
കോഴിക്കോട്: കോഴിക്കോട് കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽകെജി വിദ്യാർഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.