< Back
Kerala

Kerala
കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച അതിഥി തൊഴിലാളി അറസ്റ്റിൽ
|4 March 2022 9:38 AM IST
ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു
കോഴിക്കോട് രാമനാട്ടുകര ഹോട്ടലിലെ ശുചിമുറിയിൽ ഒളി ക്യാമറവെച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്. ഹോട്ടലിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ചത്. സംഭവത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു.