< Back
Kerala

Kerala
കോഴിക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
|16 Oct 2021 7:45 PM IST
പിലാശ്ശേരി ഒഴുക്കോട്ടു കണ്ടിയില്‍ ഷിജു ആണ് മരിച്ചത്
കോഴിക്കോട് മൂഴിക്കല്‍ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പിലാശ്ശേരി ഒഴുക്കോട്ടു കണ്ടിയില്‍ ഷിജു ആണ് മരിച്ചത്. കനത്ത മഴക്കിടെയായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.