< Back
Kerala
കോഴിക്കോട് താമരശ്ശേരിയിൽ എട്ടു വയസുകാരനെ കാണാതായി
Kerala

കോഴിക്കോട് താമരശ്ശേരിയിൽ എട്ടു വയസുകാരനെ കാണാതായി

Web Desk
|
24 Sept 2022 7:17 AM IST

പൊയിലങ്ങാടി വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീനെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്

കോഴിക്കോട്: താമരശ്ശേരി അണ്ടോണയിൽ എട്ടു വയസ്സുകാരനെ കാണാതായി. പൊയിലങ്ങാടി വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീനെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. കളരാന്തിയി ജി എം എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. തെരച്ചിൽ ഇന്നും തുടരും.

Related Tags :
Similar Posts