< Back
Kerala
കോഴിക്കോട് വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala

കോഴിക്കോട് വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
10 March 2022 11:02 AM IST

കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിനവിന്റെ വീടിനു അടുത്തുള്ള പറമ്പിലെ മരത്തിലാണ് ഇരുവരുടെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts