< Back
Kerala
പി.വി അൻവർ എം.എൽ.എ യുടെ തടയണകൾ പൊളിക്കാൻ ഉത്തരവ്
Kerala

പി.വി അൻവർ എം.എൽ.എ യുടെ തടയണകൾ പൊളിക്കാൻ ഉത്തരവ്

Web Desk
|
31 Aug 2021 9:52 PM IST

കോഴിക്കോട് ജില്ലാ കളക്ടറുടേതാണ് ഉത്തരവ്

നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്‍റെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണം. കോഴിക്കോട് ജില്ലാ കലക്ടറാണ് കൂടരഞ്ഞി പഞ്ചായത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. തടയണ പൊളിക്കാനുള്ള ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.


Similar Posts