< Back
Kerala
ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala

ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Web Desk
|
20 Oct 2024 9:56 PM IST

നരിപ്പറ്റ ഇല്ലത്ത്മീത്തൽ രാജേഷ് ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് കക്കട്ടി‌ൽ ബൈക്കിൽ ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നരിപ്പറ്റ ഇല്ലത്ത്മീത്തൽ രാജേഷ് (45 ) ആണ് മരിച്ചത്. രാജേഷ് സഞ്ചരിച്ച ബൈക്കിൽ ഇതേ ദിശയിൽ വന്ന ബസ് ഇടിച്ചാണ് അപകടം.


Similar Posts