< Back
Kerala

Kerala
കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു
|14 Sept 2025 10:41 PM IST
ആഗസ്റ്റ് 25 മുതലാണ് സമയം പുനഃക്രമീകരിച്ചത്
കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ (ട്രെയിൻ നമ്പർ 56617) പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്ന് ഉച്ചക്ക് 2.05ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം മൂന്ന് മണിയിലേക്കാണ് മാറ്റിയത്. ആഗസ്റ്റ് 25 മുതലാണ് സമയം പുനഃക്രമീകരിച്ചത്.