< Back
Kerala

Kerala
നേതാക്കൾക്ക് എതിരായ സൈബർ ആക്രമണം; ശക്തമായ നടപടി വേണമെന്ന് കെപിസിസി യോഗത്തിൽ നിർദേശം
|15 Sept 2025 4:27 PM IST
പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് വിടി ബൽറാമിൻ്റെ നേതൃത്വത്തിൽ പരിശോധിക്കും
തിരുവനന്തപുരം: നേതാക്കൾക്ക് എതിരായ സൈബർ ആക്രമണമത്തിൽ ശക്തമായ നടപടി വേണമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ നിർദേശം. പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് വിടി ബൽറാമിൻ്റെ നേതൃത്വത്തിൽ പരിശോധിക്കും. സൈബർ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവർ അവസാനിപ്പിക്കണമെന്ന് കെ.മുരളീധരൻ യോഗത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെക്കുറിച്ച് ഒന്നും പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യകളും യോഗത്തിൽ ചർച്ചയായി.