< Back
Kerala

Kerala
പാലക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്ത്രീ മരിച്ചു
|20 April 2022 11:12 AM IST
കണ്ണന്നൂർ സ്വദേശി ചെല്ലമ്മയാണ് മരിച്ചത്
പാലക്കാട്: പാലക്കാട്ട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്ത്രീ മരിച്ചു. കണ്ണന്നൂർ സ്വദേശി ചെല്ലമ്മയാണ് മരിച്ചത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു.