< Back
Kerala

Kerala
കെ.എസ്.ആർ.ടി.സി നിരക്ക് കൂടും; ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്ക്
|8 July 2023 8:54 PM IST
ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം
ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ മാസം നിരക്ക് കൂടുമെന്നറിയിച്ച് കെ.എസ്.ആർ.ടി.സി. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. നിശ്ചിത ദിവസങ്ങളിൽ 30% അധിക നിരക്ക് ഈടാക്കും. തിരക്കില്ലാത്ത ദിവസങ്ങളിൽ സാധാ നിരക്കാണ്.
updating