< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടൽ? കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു
|25 Oct 2024 6:23 PM IST
ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു.