< Back
Kerala
വീഡിയോ പിൻവലിക്കുന്നു
Kerala

വീഡിയോ പിൻവലിക്കുന്നു

Web Desk
|
30 July 2021 12:39 PM IST

വസ്തുതാപരമായ തെറ്റുകളും നയപരമായ പിഴവുകളും സംഭവിച്ചതിനാൽ പ്രസ്തുത വീഡിയോ പിൻവലിച്ചിരിക്കുന്നു

ഭാഷാസമര വാർഷികവുമായി ബന്ധപ്പെട്ട് നേരത്തെ അപ്‌ലോഡ് ചെയ്ത വീഡിയോ സ്റ്റോറിയിൽ വസ്തുതാപരമായ തെറ്റുകളും നയപരമായ പിഴവുകളും സംഭവിച്ചതിനാൽ പ്രസ്തുത വീഡിയോ പിൻവലിച്ചിരിക്കുന്നു. അബദ്ധം സംഭവിച്ചതിൽ കലർപ്പില്ലാത്ത ഖേദം പ്രകടിപ്പിക്കുന്നു.

എഡിറ്റർ

Related Tags :
Similar Posts