< Back
Kerala

Kerala
'ആകാശവും ഭൂമിയും കേന്ദ്ര സർക്കാർ വിറ്റു'; കടല്‍മണല്‍ ഖനനത്തില്‍ സമരവുമായി ലത്തീന്‍ സഭ
|20 Feb 2025 6:55 PM IST
ഈ മാസം 27-നാണ് തീരദേശ ഹർത്താൽ
തിരുവനന്തപുരം: കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ലത്തീൻ സഭ. ആകാശവും ഭൂമിയും കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ്. കടൽ ഖനനം നടത്താനുള്ള നീക്കം കേന്ദ്രം നിർത്തണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. ഈ മാസം 27-നാണ് തീരദേശ ഹർത്താൽ.