< Back
Kerala
തൃശ്ശൂരിൽ ഏഴു വയസുകാരിയായ മകൾക്കെതിരെ ലൈംഗികാതിക്രമം; അഭിഭാഷകനായ പിതാവ് അറസ്റ്റിൽ
Kerala

തൃശ്ശൂരിൽ ഏഴു വയസുകാരിയായ മകൾക്കെതിരെ ലൈംഗികാതിക്രമം; അഭിഭാഷകനായ പിതാവ് അറസ്റ്റിൽ

Web Desk
|
21 July 2025 11:23 AM IST

ആറ് മാസത്തോളം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി

തൃശൂര്‍: തൃശൂരിൽ ഏഴു വയസുകാരിയായ മകൾക്കെതിരെ ലൈംഗിക അതിക്രമംനടത്തിയ പിതാവ് അറസ്റ്റിൽ. അഭിഭാഷകനായ പ്രതി ആറ് മാസത്തോളം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി.

ഇയാൾക്കെതിരെ പോക്സോ അടക്കമുളള വകുപ്പുകൾ ചുമത്തി. സ്കൂളില്‍ നടത്തിയ കൗൺസിലിങ്ങിനിടെയാണ്‌ കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.


Similar Posts