< Back
Kerala

Kerala
എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ മാറ്റി
|18 Aug 2021 3:45 PM IST
എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ നവംബറിലേക്കാണ് മാറ്റിയത്
പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ മാറ്റി. എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ നവംബറിലേക്കാണ് മാറ്റിയത്. ഒക്‌ടോബര്‍ 23ന് നടത്താന്‍ തീരുമാനിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ നവംബര്‍ 20 ന് നടക്കും. ഒക്‌ടോബര്‍ 30ന് നിശ്ചയിച്ചിരുന്ന എല്‍.ജി.എസ് പരീക്ഷ നവംബര്‍ 27 ലേക്കുമാണ് മാറ്റിയത്.