< Back
Kerala
പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ
Kerala

പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

Web Desk
|
6 Dec 2021 8:19 AM IST

ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം

അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദർശനം നടത്തും. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. പിന്നീട് പാടവയൽ ഊരും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സന്ദർശിക്കും. രാവിലെ പത്തു മണിയോടെ അഗളിയിൽ യു ഡി എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണ അഗളിയിൽ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം യു.ഡി.എഫ് നേതാക്കളും അട്ടപ്പാടിയിലെത്തും

Summary : Leader of Opposition in Attappady today

Related Tags :
Similar Posts