< Back
Kerala
വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുക്കാത്ത എം.എൽ.എമാരോട് വിശദീകരണം തേടി ലീഗ്
Kerala

വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുക്കാത്ത എം.എൽ.എമാരോട് വിശദീകരണം തേടി ലീഗ്

Web Desk
|
4 Jan 2022 12:59 PM IST

വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുക്കാത്ത എം.എൽ.എമാരോട് ലീഗ് നേതൃത്വം വിശദീകരണം തേടി. എ.കെ.എം അഷ്റഫ്, കുറുക്കോളി മൊയ്തീൻ എന്നിവരോടാണ് വിശദീകരണം ചോദിച്ചത്. പ്രധാനപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് തെറ്റാണെന്ന് പി.എം.എ സലാം പറഞ്ഞു. സ്ഥലത്തില്ലാത്തതിനാലാണ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ഇരു എംഎൽഎമാരും മറുപടി നൽകി.

Summary: League seeks explanation from MLAs absent at Waqf protection meeting

Similar Posts