< Back
Kerala
Leopard killed 6 year old girl
Kerala

വാൽപ്പാറയിൽ ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു

Web Desk
|
19 Oct 2024 6:29 PM IST

എസ്റ്റേറ്റ് തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്‌സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട്: വാൽപ്പാറക്ക് സമീപം ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്‌സര ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട് വാൽപ്പാറക്കടുത്ത് ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. മാതാപിതാക്കളുടെ കൺമുന്നിൽവെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. അമ്മക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Similar Posts