< Back
Kerala
നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി   വരട്ടെ: ശിവന്‍കുട്ടിക്കെതിരെ പരിഹാസവുമായി സുരേഷ് ഗോപി

സുരേഷ് ഗോപി- വി.ശിവന്‍കുട്ടി Photo-mediaonenews

Kerala

'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ': ശിവന്‍കുട്ടിക്കെതിരെ പരിഹാസവുമായി സുരേഷ് ഗോപി

Web Desk
|
23 Oct 2025 12:59 PM IST

എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അവരൊക്കെ തെറിച്ചു മാറട്ടെയെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.

നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത് അവരൊക്കെ തെറിച്ചുമാറട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.

വട്ടവടയിൽ നടന്ന കലുങ്ക് സംഗമത്തിൽ ആയിരുന്നു പരാമർശം. പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടി വേണം എന്ന ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

Watch Video


Similar Posts