< Back
Kerala
നാളെ മുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മദ്യം ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
Kerala

നാളെ മുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മദ്യം ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

Web Desk
|
16 Aug 2021 8:56 PM IST

തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നാളെ മുതല്‍ സൗകര്യമേർപ്പെടുത്തുക

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങുന്നു. ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യം നാളെ മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ഔട്ട് ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നാളെ മുതല്‍ സൗകര്യമേർപ്പെടുത്തുക. https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം.

Similar Posts