< Back
Kerala
Kerala
സംസ്ഥാനത്ത് മദ്യ വിതരണം നാളെ തുടങ്ങില്ല
|16 Jun 2021 11:00 AM IST
ബെവ്കോ അധികൃതരുമായി എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ചർച്ച നടത്തും
സംസ്ഥാനത്ത് നാളെ മദ്യ വിതരണം തുടങ്ങില്ല. ബെവ് ക്യൂ ആപ്പിൽ കൂടുതൽ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടിവരുന്നതിനാലാണിത്.,മദ്യ വിതരണത്തിന് താത്പര്യമുള്ള ബാറുകളുടെ പട്ടികയാണ്
ആപ്പിൽ ഉൾപ്പെടുത്തേണ്ടത്. ബെവ്കോ അധികൃതരുമായി എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ചർച്ച നടത്തും.