< Back
Kerala
MediaOne breaking news, Malayalam breaking news
Kerala

കാലടിയിൽ റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് സ്ത്രീ മരിച്ചു

Web Desk
|
1 April 2024 8:54 PM IST

കാലടി സ്വദേശി റോസിയാണ് മരിച്ചത്

കൊച്ചി: കാലടിയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. റോഡ് മുറിച്ച് കടക്കവെ ലോറിയിടിച്ചാണ് അപകടം. കാലടി സ്വദേശി റോസിയാണ് മരിച്ചത്.

Similar Posts