< Back
Kerala

Kerala
മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|10 Jun 2024 9:48 PM IST
മെഡിക്കൽ സംഘത്തിന്റെ പരിശോധന തുടരും
കൊച്ചി: വിദഗ്ധ ചികിത്സകൾക്കും തുടർ പരിശോധനകൾക്കുമായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ സംഘത്തിന്റെ പരിശോധന തുടരും.