< Back
Kerala
രാഹുലിനെതിരായ മഹിളാ മോർച്ചയുടെ കോഴി പ്രതിഷേധം; പൊലീസിനു നേരെ എറിഞ്ഞതോടെ കോഴികൾ ചത്തുവെന്ന് പരാതി
Kerala

രാഹുലിനെതിരായ മഹിളാ മോർച്ചയുടെ 'കോഴി പ്രതിഷേധം'; പൊലീസിനു നേരെ എറിഞ്ഞതോടെ കോഴികൾ ചത്തുവെന്ന് പരാതി

Web Desk
|
22 Aug 2025 4:00 PM IST

മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനുമാണ് പരാതി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ചിന് ഉപയോഗിച്ച കോഴി ചത്തതിൽ പരാതി. സൊസൈറ്റി ഫോർ ദി പ്രെവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്.

മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനുമാണ് പരാതി. പ്രതിഷേധക്കാർ പൊലീസിനു നേരെ എറിഞ്ഞതോടെയാണ് കോഴികൾ ചത്തത്.

Similar Posts