< Back
Kerala
ഇസ്രായേലിൽ അപകടത്തിൽ മലയാളി യുവതി മരിച്ചു
Kerala

ഇസ്രായേലിൽ അപകടത്തിൽ മലയാളി യുവതി മരിച്ചു

Web Desk
|
20 Nov 2025 9:07 AM IST

ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു

കോട്ടയം: ഇസ്രായേലിൽ അപകടത്തിൽ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിൻ്റെ ഭാര്യ ശരണ്യ പ്രസന്നൻ ആണ് (34) മരിച്ചത് .

ഇസ്രായേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം.

എം.വി വിജ്യൽ,എം.വി വിഷ്ണ എന്നിവർ മക്കളാണ്.

Similar Posts