< Back
Kerala

Kerala
മാമി പൊയിൽകണ്ടി നിര്യാതയായി
|28 Feb 2025 7:26 AM IST
ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് ചിയ്യൂർ ജുമാമസ്ജിദിൽ
കോഴിക്കോട്: വാണിമേൽ നരിപ്പറ്റ സ്വദേശി പരേതനായ ചളിക്കൽ മൂസ മൗലവിയുടെ ഭാര്യ മാമി പൊയിൽകണ്ടി (83) നിര്യാതയായി. മക്കൾ: മൊയ്തു (യുഎഇ), അബ്ദുസ്സമദ് (റിട്ട. അധ്യാപകൻ കുറ്റ്യാടി GHSS, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം), ഖാലിദ് മൂസ നദ്‌വി (അധ്യാപകൻ, കുല്ലിയത്തുൽ ഖുർആൻ കുറ്റ്യാടി), റുഖിയ (അധ്യാപിക, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ സഈദ, സി. ദാവൂദ് (മീഡിയവൺ മാനേജിങ് എഡിറ്റർ), യൂനുസ് (ഖത്തർ), താഹിറ.
മരുമക്കൾ: സുമയ്യ വാണിമേൽ, ഷക്കീറ പാറക്കടവ് (എഎൽ.പി കല്ലോട്), സഫിയ ഓമശ്ശേരി (ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി), സൂപ്പി വാണിമേൽ (മാധ്യമം), മുഫീദ ചെറിയകുമ്പളം, സഫീറ വാണിമേൽ, ടി. മുഹമ്മദ് വേളം (ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി). ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് ചിയ്യൂർ ജുമാ മസ്ജിദിൽ.