< Back
Kerala

Kerala
സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെ അപമാനിച്ച യുവാവ് അറസ്റ്റില്‍
|7 Jun 2021 4:51 PM IST
അഡ്വ.നഹാസ് പത്തനാപുരം നൽകിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വാര്‍ത്താചാനലിന്റെ കമന്റ്‌ബോക്‌സിലായിരുന്നു അനീഷിന്റെ അധിക്ഷേപ പരാമര്‍ശം.
സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെ അപമാനിച്ച യുവാവിനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം സ്വദേശി അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്ത്. അഡ്വ.നഹാസ് പത്തനാപുരം നൽകിയ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വാര്‍ത്താചാനലിന്റെ കമന്റ്‌ബോക്‌സിലായിരുന്നു അനീഷിന്റെ അധിക്ഷേപ പരാമര്‍ശം.
