< Back
Kerala
മുഖ്യമന്ത്രിയുടെ വസതിയിൽ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
Kerala

മുഖ്യമന്ത്രിയുടെ വസതിയിൽ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

Web Desk
|
27 Sept 2021 7:34 PM IST

കഴിഞ്ഞ ഞായറാഴ്ചയാണ് ക്ലിഫ് ഹൗസിലെ ലാന്റ് ഫോണിൽ വിളിച്ചു ഇയാൾ ഭീഷണിപ്പെടുത്തിയത്

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ക്ലിഫ് ഹൗസിലെ ലാന്റ് ഫോണിൽ വിളിച്ചു ഇയാൾ ഭീഷണിപ്പെടുത്തിയത്.

Similar Posts