< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു
|20 Jun 2024 9:06 PM IST
കല്ലാറിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം
ഇടുക്കി: കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്.കല്ലാറിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.