< Back
Kerala
A young man died after being shocked by an electric fence in Thiruvananthapuram
Kerala

തിരുവനന്തപുരത്ത് വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Web Desk
|
24 March 2024 8:06 AM IST

പന്നി ആക്രമണം തടയാൻ വച്ചിരുന്ന വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ്‌ മരണം

തിരുവനന്തപുരം: പേരുമലയിൽ വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചക്കാക്കാട് സ്വദേശി അരുൺ (38)ആണ് മരിച്ചത്. പന്നി ആക്രമണം തടയാൻ വച്ചിരുന്ന വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ്‌ മരണം. രാത്രി ഒരു മണിയോടെയാണ് സംഭവം. മീൻ പിടിക്കാൻ പോയി മടങ്ങി വന്ന അരുൺ കമ്പിവേലിയിൽ കുടുങ്ങുകയായിരുന്നു.



Similar Posts