< Back
Kerala
Man dies after being hit by Vande Bharat Express in Malappurams Tirur, Tirur Vande Bharat accident,
Kerala

തിരൂരില്‍ വന്ദേഭാരത് തട്ടി മധ്യവയസ്കന്‍ മരിച്ചു

Web Desk
|
28 Jan 2024 2:39 PM IST

തിരൂർ വെങ്ങാലൂരിലാണ് അപകടം

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ്‌ തട്ടി മധ്യവയസ്കന്‍ മരിച്ചു. തിരൂർ വെങ്ങാലൂരിലാണ് അപകടം. കുറ്റൂർ സ്വദേശി തറയിൽ അയ്യപ്പനാണ്(52) മരിച്ചത്.

Developing story...

Similar Posts